BHAGAVATHA SAPTAHAM BY KRISHNA PRIYA AT GURUVAYUR
RADHE-KRISHNA !
By Thodupuzha
K.Shankar
GURUVAYUR, primordially called the
GURUPAVANAPURAM, is considered the MUNDANE VAIKUNDAM or
Bhoolokavaikundam for the past thousands of years. While relinquishing
His mortal form and leaving for the eternal abode of heaven, the Lord had ordained Uddhava to advise Bruhaspathy
to identify an appropriate place and install the quadrilateral (chaturbhuja)
idol carved on a very special stone called Paathaalaanjana shila that was
floating in the deluge following His heavenly departure. According to Uddhava’s instruction, Devguru
and Vayudev travelled all over the earth to identify an apt location to carry
out the divine installation. Both of
them finally reached the banks of Rudratheertha where Lord Shiva was already on
an austere penance. The resplendent idol of lord Narayana possessing the
requisite celestial qualities and worshipped by Lord Krishna and Vasudeva in
Dwaraka was accordingly installed at the most appropriate site, hallowed by the
long penance observed by Lord Shiva, as benignly ordained by Him. Since then, the place is called GURUVAYUR
(amalgam of GURU and VAYU) the earthly abode of LORD GURUVAYURAPPAN.
The Lord has it is believed, benevolently
blessed some of His ardent devotees Villwamangalam, Kururamma,
Poonthanam and Melpathur Narayana Bhattathiri with His rare
appearance before them on opportune occasions. As the place acquired the heavenly splendor
(MAHIMA) through the austere penance of Lord Shiva, the other side of the holy lake of Rudratheertha, came to be gradually known as MAHIMAYUR, the land of Lord Shiva’s splendor. The word Mahimayur in course of time due to
the repeated usage, got abbreviated to the present day Mammiyur
where it is believed, dwells Lord Shiva with His beloved consort
Parvathy.
Thekkesamooha Madom, is the most popular
venue for all Bhagavatha Sapthaham in Guruvayur. It is situated at a whistling distance away
from the temple resounding with the sonorous hymns of Lord
GURUVAYURAPPAN. In this holy place,
Bhagavatha Sapthaham and Narayaneeya Parayanam (bhagavatha sennight and
Narayaneeyam recitation) are daily events. This place, gifted with the
murmuring salubrious and aromatic breeze blowing through the chilly temple pond
is renowned for all auspicious events such as Bhagavatha Saptaham and
Narayaneeya Parayanam, etc.
Of all the Saptaham events being
conducted here by devotees from all over the country, one of the most
outstanding events, performed frequently by the KRISHNAPRIYA group is well known to all. In Mumbai, under the able guidance of
the Guru Smt. Jayalakshmi Santhanam, various classes such as Bhagavad
Gita, Sundarakandam, Narayaneeyam, Lalitha Sahasranamam, Vishnusahasranamam, etc.,
with proper analysis and annotations/interpretations are conducted regularly in
Mumbai for the last 35 years.
The
regular classes of Bhagavatham started way back in 1998 and Valmiki Ramayanam in 2002 at the request
of a follower and with the blessings of Sadguru Sri Sri Krishna Pemi
Swamigal has now become a spiritual solace or consolation to many dedicated
disciples. In 2001 the first Bhagavatham batch was successfully completed. In
2002, the long cherished dream of the first Saptaham was also gracefully
accomplished. Now with the
34TH BHAGAVATHA SAPTAHAM held at the lotus feet of the Lord
GURUVAYURAPPAN with all the support and cooperation from all the disciples and
well wishers, the next dream of the forth batch of the practicing
disciples was also fulfilled. Out of the total strength of 120-150 students,
about 60-70 members have, thanks to their unremitting hard work and Jaylakshmi Mami’s
constant guidance, acquired perfect mastery in flawless recitation.
Now, back to Thekke Samooha madom at
Guruvayur, on the first day the 8th
November 2013, it commenced with the Narayaneeya Parayanam followed by an
enlightening discourse on Bhagavatha Mahatmyam delivered by Acharya Dr.
Srikant Sarma, a veteran disciple of Sri Sri Krishna Premi Swamigal. The Saptaham (sennight) commenced well on 9th Nov. 2013 morning and concluded on 15th Nov. 2013 successfully. The parayanam was between 6.30 a.m. and 7 p.m. every day with
necessary intervals for breakfast lunch and refreshment. The prime recitation
or Parayanam was well begun and finished by Smt Jayalakshmi Mami and Smt
Prema K Swamy who are very adept in their domain, throughout the sennight
every day accompanied by the collective recitation by the participants. Dr
Srikant Sarma and Shri Yagnarama sarma the ardent desciples of Paranur Mahatma SRI SRI KRISHNA PREMI
SWAMIGAL , made pleasing
appearances with their eloquent discourses every day. They very lavishly distributed the pearls and
precious stones of their erudition in various epics. Shri
Yagnarama Sarma with his penchant for melodious music richly regaled the
listeners and made the whole audience spell bound. The other aspects such as
food and accommodation were well taken care of by KRISHNAPRIYA. The youthful vigor and enthusiasm of
Jayalakshmi Mami even at her eighty are instrumental in inspiring and
motivating the disciples.
Those seven days of Saptaham fleeted
away like seven minutes amazingly! Now
we are chewing the candy of those reminiscences!
Jayalaksmi Mami , a native of Ernakulam, Kerala, is an ex-scientific officer of BARC Trombay. She lives with her family in Chembur, Mumbai and is fully committed to spiritual
services to humanity. She is soft spoken and quite unassuming by nature.
She intonates the epic stanzas punctuated with suitable witty
illustrations which leave an indelible imprint in the minds of the listeners. She is imparting the ambrosia of Bhagavatham
with meanings and apt illustrations to hundreds of disciples with ease and expertise. In 2008 she conducted
Bhagavatha Saptaham in satakratu form. (a yaga performed by one hundred well
trained disciples together). So far she has trained about 100 – 150
students in Bhagavatham and Ramanayam and above 400 in other lessons like Bhagavad Gita, Narayaneeyam and
Sundarakandam.
She is also well trained in Carnatic music and
gifted with a mellifluous voice. In
order to make the reading simpler and easily understandable, she has split the
complex verses of Panchama Skandha in to simple words where ever
possible, in Tamil, Malayalam and
Sanskrit and distributed in the form of booklets to the disciples. Let us all
now pray for Jayalakshmi Mami’s good health, prosperity and longevity.
At
this befitting moment, an apt couplet is
readily tripping on my tongue :-
Even a stone in touch with jasmine
Acquires its fragrance !
(Mullappompoompoti
ettu kitakKum
Kallinumundoru saurabhyam !)
My LORD
GURUVAYURAPPA ! Be kind enough to bless this humble stone also with the
privilege of your fragrance!
Srikrishna Saranam
Mama !
RADHE-KRISHNA !
****************
............................................................................................................................
http://www.joychenputhukulam.com/newsMore.php?newsId=36756
രാധേ: കൃഷ്ണ !
ഗുരുപവനപുരിയായ ഗുരുവയുര് ഭൂലോകവൈകുണ്ഠമായി സഹസ്രാബ്ദങ്ങളായി ഭക്തജനങ്ങള്‍ കൊണ്ടാടി വരുന്നു. ശ്രീകൃഷ്ണ പരമാത്മാവിന്റെ സ്വര്ഗരോഹണാനന്തര മുണ്ടായ പ്രളയത്തില്‍ പൊന്തിക്കിടന്ന ചതുര്‍ബാഹുവായ ദിവ്യ വിഗ്രഹം സമുചിതമായ സ്ഥലം കണ്ടെത്തി അവിടെ പ്രതിഷ്ഠിക്കുവാനുള്ള ഉത്തരവാദിത്വം ബ്രഹസ്പതിയെ എല്പിക്കുവാന് ഉദ്ദവരോടു ഭഗവാന് മുന്‍കൂട്ടി കല്പിച്ചിരുന്നു. വസുദേവരും ശ്രീകൃഷ്ണനും പൂജിച്ചിരുന്ന സവിശേഷതയുള്ള തേജോമയമായ ആ വിഗ്രഹം ദേവഗുരുവും വായുഭഗവാനും ചേര്‍ന്നു കേരളത്തിലെ രുദ്രതീര്‍ത്ഥ ക്കരയില്‍ പരമശിവന്റെ നിര്‍ദ്ദേശ പ്രകാരം ഒരു മംഗള മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠിച്ചതിനാല്‍ അന്നുമുതല്‍ ഈ സ്ഥലം ഗുരുവായൂര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വില്വമംഗലം,കുരൂരമ്മ, പൂന്താനം,മേല്പത്തൂര് നാരായണ ഭട്ടതിരി എന്നീ ഭക്തന്മാര്ക്ക് ഭാഗവാന് സന്ദര്‍ഭോചിതമായി ദര്‍ശനം കൊടുത്തിട്ടുള്ളതായി ഐതീഹ്യം. തപശ്ചര്യയിലൂടെ ഭൂമിയില്‍ സര്‍ഗാത്മകത പകര്‍ന്ന പരമശിവന്റെ മഹിമ നിറഞ്ഞ രുദ്രതീര്‍ത്ഥ ത്തിന്റെ മറുകര മഹിമയുരെന്നപേരില് അറിയാന്‍ തുടങ്ങി. കാലക്രമേണ മഹിമയുര് ലോപിച്ച് മമ്മിയൂരായി പില്ക്കാലത്ത് പ്രശസ്തമായിതീര്ന്നു. ഇവിടെ ശ്രീപരമശിവന് പാര്‍വതീസമേതനായി വാണരുളുന്നു.
ശ്രീഗുരുവായുരപ്പന്റെ നാമാവലികള്‍ അനുനിമിഷം പ്രതിദ്ധ്വനിക്കുന്ന പവിത്രമായ ക്ഷേത്രത്തിനു സമീപം വിളിപ്പാടകലെയായി സ്ഥിതിചെയ്യുന്ന തെക്കേസമൂഹമഠം എല്ലാ ഭക്ത ജനങ്ങള്‍ക്കും സുപരിചിതമാണല്ലോ. ക്ഷേത്രക്കുളത്തില്‍ നീരാടിയെത്തി ഊഷ്മളം പകരുന്ന കുളിര്‍കാറ്റിന്റെ സാന്നിധ്യമിയലുന്ന ഇവിടെ ഭാഗവത സപ്താഹങ്ങളും നാരായണീയ പാരായണങ്ങളും സുക്രുതമയമായ നിത്യസംഭവങ്ങള്‍ മാത്രം.
ഭാരതത്തിന്റെ നാനാ ഭാഗത്തു നിന്നും ഇവിടെയെത്തുന്ന ഭക്ത സംഘങ്ങള്‍ നടത്തുന്ന ഭാഗവത സപ്താഹങ്ങളില്‍ വച്ച് ഏറ്റവും സംഘടിതമായ രീതിയില്‍ എല്ലാ വര്‍ഷവും നടത്തുന്ന മുംബയിലെ കൃഷ്ണപ്രിയ സര്‍വര്‍ക്കും സുപരിചിതമാണല്ലോ. ചെന്നൈ നിവാസിയും ഭാഗവതാചര്യനുമായ ശ്രീ കൃഷ്ണപ്രേമിയുടെ സമ്പുര്‍ണ്ണ അനുഗ്രഹാശിസ്സുകളോടെ മുംബയിലെ ചെമ്പുരില്‍ കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളായി ഭഗവതാചാര്യയായി ശിഷ്യഗണങ്ങള്‍ ആരാധിക്കുന്ന ശ്രീമതി ജയലക്ഷ്മി സന്താനത്തിന്റെ (ജയലക്ഷ്മി മാമ്മി) ഉത്തരവാദിത്വത്തില്‍ കൃഷ്ണപ്രിയയുടെ ഛത്ര ഛായക്കു കീഴില്‍ അര്‍ത്ഥത്തോടും വ്യാഖ്യാനത്തോടും കുടിയുള്ള ഭാഗവതം, നാരായണീയം, വിഷ്ണുസഹസ്രനാമം, ശ്രീ ലളിതാ സഹസ്രനാമം, സുന്ദരകാണ്ഡം, രാമായണം എന്നീ ഗ്രന്ഥങ്ങളുടെ ക്ലാസ്സുകളും പാരായണവും മറ്റും വര്‍ഷങ്ങളായി മുംബയില്‍ മുടങ്ങാതെ നടന്നു വരുന്നു.
1998 ല്‍ ഒരു ശിഷ്യയുടെ അപേക്ഷപ്രകാരം ശ്രിമദ്ഭാഗവതം ക്ലാസുകള്‍ കൂടുതല്‍ സംഘടിതമായ രീതിയില്‍ സമാരംഭിച്ചത് ഇന്ന് എത്രയോ ആത്മീയ തല്പരര്ക്ക് ആശ്വാസമായി വര്‍ത്തിക്കുന്നു. 2001 ല്‍ ആദ്യത്തെ ബാച്ച് പൂര്‍ത്തിയാക്കി. 2002ല്‍ ആദ്യത്തെ സപ്താഹ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഇപ്പോള്‍ ശിഷ്യഗണങ്ങളുടെ സഹകരണത്തോടെ ഗുരുവായൂരില്‍ മുപ്പത്തി നാലാമത്തെ ഭാഗവത സപ്താഹം നടന്നതോടെ നാലാമത്തെ ബാച്ചിന്റെ പൂര്‍ത്തീകരണ സ്വപ്നവും പൂവണിഞ്ഞു. 120150 വിദ്യാര്‍ഥികള്‍ ഉള്ളതില്‍ 6070 പേര് പാരായണത്തില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു.
2013 നവംബര്‍ എട്ടാം തീയതി നാരായണീയവും തുടര്‍ന്നു ഭാഗവത മാഹാത്മ്യവും ഒമ്പതാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ ഭാഗവത സപ്താഹവും നടന്നതില്‍ മുംബയില്‍ നിന്നും ചെന്നൈ, കര്‍ണാടക, എന്നിവിടങ്ങളില്‍ നിന്നും കൂടാതെ ഗുരുവായൂരില്‍ നിന്നും ഏകദേശം 120150 പേരും ഭാഗഭാക്കുകളായി . എട്ടാം തീയതി നാരായണീയ പാരായണത്തോടെ സമാരംഭിച്ച് വൈകുന്നേരം ഭാഗവത മഹാത്മ്യവും പ്രഭാഷണവും നടത്തി ആ ദിവസം സമാപിച്ചു. ഒമ്പതാം തീയതിമുതല്‍ സപ്താഹം മൂലപാരായണം ശ്രിമതി ജയലക്ഷ്മി സന്താനവും ശ്രിമതി പ്രേമാ സ്വാമിയും ശിഷ്യഗണങ്ങളും ചേര്‍ന്നു അനായാസേന നിര്‍വഹിച്ചു . രാവിലെ 6.30 മുതല്‍ വൈകുന്നേരം 7 മണിവരെയുള്ള പ്രതിദിന പരിപാടികളില്‍ മുഖ്യമായും പാരായണവും ഇടക്കിടെ സദ്ഗുരു കൃഷ്ണപ്രേമിയുടെ ശിഷ്യന്മാരായ ഡോയ ശ്രികാന്ത് ശര്‍മയുടെയും ശ്രി. യജ്ഞരാമ ശര്‍മയുടെയും ശ്രവണ സുഖം പകരുന്ന സംഗീതാത്മകമായ പ്രവചനങ്ങളും സപ്താഹത്തിന്റെ മഹിമ കുട്ടി. അവര്‍ ആത്മീയതയുടെ അഗാധ തലങ്ങളില്‍ നിന്നും സംഭരിചിരുന്ന അറിവിന്റെ മുത്തുമണികളും രത്നങ്ങളും ശ്രോതാക്കള്ക് സമ്മാനിച്ചു. ശ്രി.യജ്ഞരാമശര്മയുടെ മാധുര്യം തുളുമ്പുന്ന സംഗീതത്തിലുടെയുള്ള ഭാഗവത പ്രഭാഷണം ശ്രോതാക്കളുടെ മുമ്പില്‍ ഒരു നാദബ്രഹ്മം തന്നെ സൃഷ്ടിച്ചു. കൃഷ്ണപ്രിയയുടെ ഉത്തരവാദിത്വത്തില്‍ വന്നവര്‍ക്ക് സമയാ സമയങ്ങളില്‍ ഭക്ഷണവും താമസ സൌകാര്യങ്ങളും ഭംഗിയായി ഒരുക്കിയിരുന്നു .
80-ന്റെ തുടക്കത്തിലും അഭൂതപുര്‍വമായ ശുഷ്കാന്തിയോടും പ്രസരിപ്പോടുംകുടി ഭാഗവത പാരായണം നടത്തുന്ന ജയലക്ഷ്മി മാമി ശിഷ്യഗണങ്ങള്‍ക്ക് ഒരു നിത്യ പ്രചോദനമാണ്.
സപ്താഹത്തിന്റെ ഏഴു സുദിനങ്ങള്‍ ! ഏഴു നിമിഷങ്ങള്‍ പോലെ കടന്നു പോയി !
മുംബയില്‍ ചെമ്പുരില്‍ നിവസിക്കുന്ന ശ്രീമതി ജയലക്ഷ്മി സന്താനം എറണാകുളം സ്വദേശിനിയാണ്. മുമ്പ് ബി.എ.ആര്.സിയില്‍ സയന്റിഫിക് ഓഫീസറായി കുറേക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വതവേ ശാന്തയും മിതഭാഷിണിയുമായ ജയലക്ഷ്മി മാമി എത്രയോ പേര്‍ക്ക് അര്‍ത്ഥത്തോടും വ്യാഖ്യാനത്തോടും കുടിയുള്ള ഭാഗവതാമ്രുതം പകര്‍ന്നു നല്‍കിക്കൊണ്ട് തന്റെ ജീവിത സരിണി ഒഴുക്കിക്കൊണ്ടിരിക്കുന്നു. 2008 ല്‍ 100 ശതക്രുതുവായി ഭാഗവത സപ്താഹം നടത്തുകയുണ്ടായി. പാരായണം കൂടുതല്‍ സുഗമമാക്കുവാന്‍ പഞ്ചമസ്കന്ധം തമിഴിലും മലയാളത്തിലും സംസ്കൃതത്തിലും പദം പിരിച്ച് പുസ്ത്കങ്ങളാക്കി ശിഷ്യ ഗണങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സംഗീതജ്ഞയായ ജയലക്ഷ്മിമാമിക്ക് സ്വരമാധുരിയോടെ ശാസ്ത്രീയ സംഗീതം ആലപിക്കുവാനും കഴിവുണ്ട്. ആ പാദങ്ങളില്‍ നമസ്കരിച്ച് ശിഷ്യത്വം സ്വീകരിക്കുവാനുള്ള മഹാഭാഗ്യം ഈ ലേഖകനും സിദ്ധിച്ചു. ജയലക്ഷ്മി മാമിയുടെ ആയുരാരോഗ്യ ഐശ്വര്യ പൂര്‍ണ്ണമായ ജീവിതത്തിനുവേണ്ടി നമുക്കു ഗുരുവയുരപ്പനോട് പ്രാര്‍ത്ഥിക്കാം.
ഈ അനര്‍ഘനിമിഷത്തില്‍ ഒരു പഴമൊഴി കവിത ഓര്‍മ്മ വരുന്നു.
മുല്ലപ്പൂമ്പൊടി എറ്റ് കിടക്കും
കല്ലിനുമുണ്ടൊരു സൗരഭ്യം !
എന്റെ ഗുരുവായുരപ്പാ ! ഈ കല്ലിനും ആ സൗരഭ്യ സൗഭാഗ്യം ലഭിക്കണമേ !
രാധേ: കൃഷ്ണ !
*******
By Thodupuzha K. Shankar ; thodupuzhakshankar@gmail.com ; Mob. 09820033306
.......................................................................................................................................................................................
............................................................................................................................
http://www.joychenputhukulam.com/newsMore.php?newsId=36756
ഗുരുവായൂരില്‍ കൃഷ്ണപ്രിയയുടെ ഭാഗവത സപ്താഹം
- Thodupuzha K. Shankar
|

..
Mob. 09820033306
thodupuzhakshankar@gmail.com
ക്രിസ്തുമസ് (കവിത)
- തൊടുപുഴ കെ.ശങ്കര്‍
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ക്രിസ്തുമസ് എന്നാലീ ഭൂതലത്തില്‍ യേശു-
ക്രിസ്തു പിറന്ന സുദിനമല്ലോ
പുല്‍ക്കൂട്ടില്‍ യേശു പിറന്നപ്പോളേവരും
പുളകമണിഞ്ഞ സുദിനമല്ലോ !
ലക്ഷങ്ങല്ക്കാശ്വാസമാകാനവര്ക്കൊരു
രക്ഷകനായ് ത്തീരാനെത്തിയോരു
ലക്ഷണമൊ ത്ത ശിശുവെക്കാന്മാനൊരു
നക്ഷ ത്ര മേവരേമാനയിച്ചു !
മാതാപിതാക്കളാം മേരിയും ജോസഫും-
മാഹ്ലാദത്തോ ടെ മതിമറന്നു
വാരഞ്ചും പൈതലെക്കാണ്കെയവരുടെ
വേപഥൂസര്വ്വവും പോയ് മറഞ്ഞു !
കൂരിരുള്‍ ചുഴുംജനത്തി നു ദീപമായ്,
കുഞ്ഞാടുകള്ക്കൊരിടയനുമായ്,
ബേത്ലഹേമി ൻറെ രോമാഞ്ചമായ് വന്ന
ദൈവപുത്രാനിന്നെ കൈതൊഴുന്നു !
ത്യാഗത്തിന് ദിവ്യ പ്രതീകമായ്, മുഗ്ദ്ധമാം
സ്നേഹത്തിന് ദീപമായെന്നുമെന്നും,
കാത്തരുളേണമേ, ഞങ്ങളെ നേര്‍വഴി
കാട്ടിത്തരേണമേ യേശുനാഥാ !
*******.............................................................................................................................
N O C H U R A G R
A H A R A M A N D B H A G A V A T H Y T E M P L E
If God Almighty would
desire to descend upon His own village on earth, we can assume that his choice
will surely fall only on Nochur, a tiny strip of village bountifully
nestled in the heart of Koduvayur situated on the outskirts of
Palakkad in Kerala. So Koduvayur is located on the Chittoor road about a
kilometer away from or adjacent to the Koduvayur Local
Telephone Exchange where the long stretch of road leads one to the chaste
panoramic Nochur village and the Agraharam , a colony of the Brahmin
community. Situated on the eastern and northern sides of the precincts of the
Agraharam - N O C H U R A G R
A H A R A M A N D B H A G A V A T H Y T E M P L E - The Brahmin colony - is the famous Nochur
temple enshrined with a self-sprung deity (self emanated) Shanti Durga
Parameswari, as the presiding deity. Such temples enshrined with self-sprung
deities are grouped under a common nomenclature 'VITANGA STHALAM in
Tamil language.
In the sprawling premises of the temple, there are separate such shrines for
all deities like Shiva, Vishalakshi, Ganapathy, Dharmasastha and Subramonian
with equal prominence. There is a separate Krishna
temple also at the entrance of the northern side of the Agraharam.
There was a traditional Namboothiri family in the village
whose house was popularly known as NOCHULLI
ILLAM(house). It is believed that one day, while the workers
were laboring in the field belonging to the Illam the spade haphazardly struck on a
rock from which blood started gushing out profusely. An astrological
examination of this incident revealed that there was the divine presence of
Durga, a fierce deity worshipped earlier in the pantheon of Hindus. At this
site called the Bhagavathy"s land where the idol was found earlier ,a lamp
is lit every day. Later on the villagers shifted the idol and installed
at the present place of the temple and the villagers started worshipping the
deity. The place was commonly called NOCHIYUR village mainly because of
the name of Nochulli Illam and the verdant growth of Karunorchi, an
Ayurvedic herb, very effective for rheumatic complaints, around the Agraharam.
As time went on, the village acquired the name Nochiyur gradually. In course of time, the village got the
abbreviated form Nochur the present name.
Gradually, the temple
administration slipped from the hands of the Nochulli Illam(Mana) and the
surroundings became the Agraharam of Brahmins migrated from Tanjore, and
Thiruvannamalai in Tamill Nadu. Once the village came under the dominance
of the expatriate Brahmins, (Paradesi Brahmins), all Vedic style of rites, rituals as well as other spiritual observance
and solemn ceremonies also came in to existence. However , the distinguishing
traits of the ever resplendent Goddess Durga are indescribable. In the ancient
times, it is believed, that there used to be animal sacrifice at the temple
premises, but, with the passage of time , by dint of special type of rites and
rituals for the absolute propitiation, the Grim Goddess(Ugradevata) was
mellowed down to a sober and placid deity and consecrated as Shanti Durga
Parameswari. Since then, other regular rituals like KUSHMANDA BALI
are performed in the traditional way.
The striking speciality of
the Nochur Agraharam is the heavily crowded annual Chariot Festival
conducted with all its splendor pomp and flamboyance. The
festival falls on the first Friday of Makaramasam corresponding to the third
week of January every year. On this festive occasion, a special palatable
porridge called CHATU SSATHAM, the principal offering for Neivedyam
is prepared so scientifically by expert cooks which is a combination
of ingredients like rice, Jaggery coconut milk and a little
cardamom for flavor, all in
recommended proportion. Navarathri, Karthika lamp, Prathishta Din, (Enshrinement
day on 2nd June) etc. are celebrated so ceremonially with utmost fervor and
splendor every year. There is also a marriage Hall in the same premises. The
divine sword and the Simha Vahana (Lion is the vehicle) are also
preserved well in the same premises.
The Lotus Pond (Thamarakkulam) is sprawling
extensively over about four acres of land so ravishingly and synthesizing
with the legacy of the past and the present Nochur village. The daily rituals are devoutly performed by
learned and experienced priests and acharyas only. Agasthyashram is housed at
the northern end of the premises. Vedic recitations, Maharudram , Mahakumbhabhishekam
etc. are conducted at the Agraharam continually.
During
Navarathri festival, the ritual of
Vijayadasami arrow - shooting (archery) is customarily
performed towards the midnight.
It is decidedly a stroke of utmost fortune that Shanti Durga
Parameswari is effulgently reigning the whole domain so graciously
with the prominence of the past as well as the contemporary splendour -
the key note of all our faith - the self - sprung (Swayam bhoo) deity
dwells in our hearts, showering Her
blessings so bounteously on the devotees !
Those natives especially the
Brahmin diaspora who have settled outside or abroad make it a point
to visit Nochur Village particularly during the chariot festival and
make sizeable contributions to the temple fund with which the renovation
of the temple and gold plating of the steps to the sanctum sanctorum are stated
to have been done very recently at an estimated cost of Rs:80 to 85
lakhs. So liberal donations to the corpus fund alone can strengthen the hands
of the temple administrators to bring about periodical modifications to
suit the basic needs of the devotees thronging to the temple on festive
occasions or otherwise.
A visit to this blessed land, one can for sure, return with
the rare content of serenity and peace of mind for life which
no wealth nor power can command or fetch !
A sip of the delicious porridge chathu ssatham( Payasam)
keeps one free from all ailments and health hazards !
Let us all now recite the popular hymn in Sanskrit :
NOCHULLI
ITHI VIKHYAATHAM
NOCHI
SASYESHTA PARIVYATHAM
NOCHUR NAAMAAGRAHAARASTHAAM
NUDA PAAPAAM SAMAASHRITHAAM !
Original article Nochur Agraharam in
Malayalam dated November 2002 Maya Publication - by
Gayathri
Modified Rendition
by Thodupuzha K Shankar , Mumbai
27-5-2013
............................................................................................................................
|